Section

malabari-logo-mobile

മലബാറില്‍ വ്യാഴാഴ്ച്ചമുതല്‍ വൈദ്യുതി നിയന്ത്രണം

HIGHLIGHTS : മലപ്പുറം: മലബാറില്‍ മൂന്ന് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും

മലപ്പുറം: മലബാറില്‍ മൂന്ന് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. വ്യാഴാഴ്ച്ച മുതല്‍ ശനി വരെയാണ് നിയന്ത്രം.

പകല്‍ 7 മണിക്കും 4 മണിക്കുമിടയിലാണ് ഭാഗീകമായ നിയന്ത്രണം ഉണ്ടാവുകയെന്ന് മലപ്പുറം ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

sameeksha-malabarinews

മാടക്കത്തറ, അരീകോട് 220 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിനു മുകളിലൂടെ അരിക്കോട്, കീഴ്‌ശേരി 110 കെ.വി ലൈന്‍ വലിക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!