മലബാര്‍ മേഖലയിലെ ടാങ്കര്‍ലോറി സമരം പിന്‍വലിച്ചു

കോഴിക്കോട് : മലബാര്‍ മേഖലയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ലോറികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ടാങ്കര്‍ ഉടമകളുടെ ആവിശ്യങ്ങള്‍ കമ്പനി അംഗീകരിച്ചതോടെയാണ് സമരം ഒത്തുതീര്‍ന്നത്..

വാടക പുതുക്കി നിശ്ചയിക്കുക കോണ്‍ട്രാറ്റ് കാലവധി ചുരുക്കുക എന്നീ ആവിശ്യങ്ങളാണ് പ്രധാനമായും കമ്പിനി അംഗീകരിച്ചത്

പത്തുദിവസം് പിന്നിട്ട സമരം കഴിഞ്ഞ ഒന്നാംതിയ്യതിയാണ് ആരംഭിച്ചത്‌

Share news
error: Content is protected !!
Scroll to Top