പാലേരി മുഹമ്മദ് കുട്ടി എന്ന പിഎംപി(85) നിര്യാതനായി.

താനൂര്‍: താനൂര്‍ മഠത്തില്‍ റോഡ് സ്വദേശിയും കെ പുരം കുണ്ടുങ്ങലില്‍ താമസക്കാരനുമായ പാലേരി മുഹമ്മദ് കുട്ടി എന്ന പിഎംപി(85) നിര്യാതനായി. മക്കള്‍: കുഞ്ഞിമോള്‍, അലിബാവ,സഫിയ,ആമിന,മാളു,സലീഖ,സുഹറ,ആയിഷ,സജിത. മരുമക്കള്‍: അസൈനാര്‍,ആയിഷ,ഹസ്സന്‍ കോയ,സിദ്ധീഖ്,കോയ,യൂസഫ്,മെയ്തീന്‍കുട്ടി,റഫീഖ് പത്തമ്പാട്.
സംസ്‌ക്കാരം വ്യാഴാഴ്ച പകല്‍ 10 ന് പനങ്ങാട്ടൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top