മറഡോണ വീണ്ടും അച്ഛനായി

ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്‍പത്തിരണ്ടാം വയസ്സില്‍ വീണ്ടും അച്ഛനായി. കഴിഞ്ഞ ദിവസം ബ്യൂണേഴസ് അയേഴ്‌സിലെ അശുപത്രിയില്‍ മുന്‍കാമുകി വെറോണിക്ക ഒയിഡയിലാണ് മറേേഡാണയ്ക്ക് കുഞ്ഞ് പിറന്നത്. വെറോണിക്ക ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്കിയത്. കുഞ്ഞിന് ഡീഗോ ഫെര്‍ണാണ്ടോ എന്നാണ് പേരിട്ടിരിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞും. കുഞ്ഞിന് 3.2കിലോ ഭാരമുണ്ട്.

മറഡോണ ഇതു വരെ കുഞ്ഞിനെ കാണാനെത്തിയിട്ടിയ്യ.. മറഡോണക്ക് ആദ്യഭാര്യയായ ക്ലോഡിയയില്‍ രണ്ട് പെണ്‍കുട്ടികളും ഇറ്റലിയിലെ കാമുകിയില്‍ ഒരു ആണ്‍കുട്ടിയും ഉണ്ട്. ഗാന്നിയ,ദിനോറ, ഡീഗോ ജൂനിയര്‍ എന്നിവരാണവര്‍

Share news
error: Content is protected !!
Scroll to Top