Section

malabari-logo-mobile

ഭൂമി തട്ടിപ്പ് കേസ് : മുഖ്യമന്ത്രി ഭീഷണിപ്പെടുത്തി; പരാതിക്കാരന്‍ നാസര്‍

HIGHLIGHTS : തിരു : ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്ന തന്നെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ

nazarതിരു : ഭൂമി തട്ടിപ്പ് കേസില്‍ സലീം രാജിനെതിരെ പരാതിയുമായി ചെന്ന തന്നെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനായ എ കെ നാസര്‍. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് നാസര്‍ പറഞ്ഞു. സലീം രാജ് തന്നെ വീട്ടിലെത്തി ഭീഷണിപെടുത്തിയതായും നാസര്‍ വ്യക്തമാക്കി.

ഇടപ്പള്ളി പത്തടിപ്പാലത്തെ ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരനാണ് നാസര്‍.

sameeksha-malabarinews

പോലീസ് കഴിഞ്ഞ ദിവസം ഈ കേസില്‍ സലീം രാജിനെ ഒഴിവാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഗണ്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടിട്ടും സലീം രാജിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും സാസര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുമട രൂക്ഷ വിമര്‍ശനത്തിന് പിറകെയാണ് പരാതിക്കാരും മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!