Section

malabari-logo-mobile

ഭൂമിയിടപാട്; ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ലഘുലേഖ പ്രചരണം

HIGHLIGHTS : എറണാകുളം: ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെരിതെ പള്ളിയില്‍ ലഘുലേഖാ പ്രചരണം. വൈദികരും വിശ്വാസികളും ചേര്‍ന്ന...

എറണാകുളം: ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെരിതെ പള്ളിയില്‍ ലഘുലേഖാ പ്രചരണം. വൈദികരും വിശ്വാസികളും ചേര്‍ന്ന് രൂപീകരിച്ച പുതിയ സംഘടനയാണ് എറണാകുളം-അങ്കമാലി ഇടവകകളിലെ പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തത്.

മാര്‍ ആലഞ്ചേരിയും രണ്ട് വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ആര്‍കിഡയോക്‌സിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പിറന്‍സി പുറത്തുവിട്ട ലഘുലേഖയില്‍ പറയുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!