ബൈക്ക് കത്തിച്ച നിലയില്‍

താനൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തൊട്ടടുത്ത പറമ്പിലേക്ക് തള്ളികൊണ്ട്‌പോയി കത്തിച്ച നിലയില്‍ കാണപ്പെട്ടു.

കെ.പുരം കോവിലകംപറമ്പില്‍ ജ്യോതിരാജിന്റെ സ്‌പെളന്റര്‍ ബൈക്കാണ് ഇന്നലെ അര്‍ദ്ധരാത്രി 2 മണിയോടു കൂടി അഗ്നിക്കിരയാക്കിയത്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ബൈക്കുടമസ്ഥന്‍ വിവരങ്ങള്‍ അറിഞ്ഞപ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

താനൂര്‍ പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top