Section

malabari-logo-mobile

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യമില്ല;പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദേശം

HIGHLIGHTS : കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പാലാ മജിസ്‌ട്രേറ്റ് കോ...

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യമില്ല. ബിഷപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദേശം നല്‍കി. ബിഷപ്പിനെ പോലീസ് ക്ലബ്ബിലേക്ക് മാറ്റും.

sameeksha-malabarinews

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!