മലപ്പുറം: ഭരതനാട്യ വേദിയില്‍ വേറിട്ട വിഷയവുമായെത്തി പ്രേക്ഷകര്‍കരുടെ പ്രശംസ പിടിച്ചുപറ്റിയ അജ്ഞന എം ആര്‍ തന്നെ ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.
മതേതര പൈതൃതം ഉയര്‍ത്തിപ്പിടിക്കുന്ന മിത്തായ അയ്യപ്പനും വാവരും തമ്മിലുള്ള ഹൃദയബന്ധമാണ് ഭരതനാട്യത്തിലൂടെ അജ്ഞന അവതരിപ്പിച്ചത.
മുരളി രത്‌ന കുമാരി ദമ്പതികളുടെ മകളായ അജ്ഞന കോഴിക്കോട് സില്‍വര്‍ഹില്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
ഹര്‍ഷന്‍ സെബാസ്റ്റ്യന്‍ ആന്റണിയുടെ കീഴിലാണ് അജ്ഞന നിര്‍ത്തം അഭ്യസിക്കുന്നത്.
ഭരതനാട്യത്തിന്റെ വേദിയില്‍ ബാങ്കുവിളിയും
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




