Section

malabari-logo-mobile

ബാഗ്ലൂര്‍ സ്‌ഫോടനം; പ്രതി അറസ്റ്റില്‍

HIGHLIGHTS : ദില്ലി: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍

ദില്ലി: ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ദില്ലിയിലെ ദേശീയ അനേ്വഷണ ഏജന്‍സിയാണ് പ്രതി അബ്ദുള്‍ സത്താര്‍ എന്ന മലയാളിയെ അറസ്റ്റു ചെയ്തത്. 20 കേസുകളില്‍ പ്രതിയായ സത്താര്‍ വാകമണ്ണിലെ സിമി ക്യാമ്പില്‍ പങ്കെടുത്ത വ്യക്തി കൂടിയാണ് .

വിസാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് വിദേശത്തു നിന്നും നാടുകടത്തിയതിനെ തുടര്‍ന്ന് മടങ്ങി വരവെയാണ് ദില്ലി വിമാനത്താവളത്തില്‍ ഇയാള്‍ പിടിയിലായത്. സത്താര്‍ നേരത്തെ പിടിയിലായിരുന്നെങ്കിലും ശനിയാഴ്ചയാണ് വാര്‍ത്ത പുറത്തു വിട്ടത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!