Section

malabari-logo-mobile

ബസ് യാത്രയ്ക്കിടെ മാലപ്പൊട്ടിക്കാന്‍ ശ്രമിച്ച നാടോടി യുവതി പിടിയടില്‍

HIGHLIGHTS : തിരൂരങ്ങാടി : ബസ് യാത്രയ്ക്കിടെ മാലപ്പൊട്ടിക്കാന്‍ ശ്രമിച്ച

തിരൂരങ്ങാടി : ബസ് യാത്രയ്ക്കിടെ മാലപ്പൊട്ടിക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. തവിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി അഞ്ജലി(28)ആണ് അറസ്റ്റിലായത്. കക്കാട്- ചെമ്മാട് ബസ് യാത്രയ്ക്കിടെ വെളിമുക്ക് പടിക്കല്‍ ചെറാശ്ശേരി അബ്ദുള്‍ അസീസിന്റെ ഭാര്യ ജമീലയുടെ മൂന്നര പവന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പിടിയിലായത്.

പുത്തനത്താണിയില്‍ താമസിക്കുന്ന ഈ സ്ത്രീ ചെമ്മാട്, വേങ്ങര ഭാഗത്തുനിന്നും നേരത്തേയും മാല പൊട്ടിച്ച കേസില്‍ പിടിക്കപ്പെട്ടിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!