Section

malabari-logo-mobile

ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.

HIGHLIGHTS : തൃശൂര്‍ : തൃശൂര്‍ കേച്ചേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച്

തൃശൂര്‍ : തൃശൂര്‍ കേച്ചേരിയില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു.

വളാഞ്ചേരി സ്വദേശികളായ ഷാജഹാന്‍, റിയാസ്, കാര്‍ ഡ്രൈവര്‍ സുനീഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇത്ഹാക്ക് , ഷമീം എന്നിവരെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

എറണാകുളത്തുനിന്നും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.

ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!