Section

malabari-logo-mobile

ബണ്ടിക്കുവേണ്ടി ഹാജരാകുന്നത് ഗോവിന്ദച്ചാമിക്ക് ഹാജരായ വക്കീല്‍

HIGHLIGHTS : തിരു: ഹൈടെക്ക് മോഷ്ടാവ് ബണ്ടിചോറിനു വേണ്ടി ഹാജരാകുന്നത് അഡ്വ. ബി എ ആളുര്‍

തിരു: ഹൈടെക്ക് മോഷ്ടാവ് ബണ്ടിചോറിനു വേണ്ടി ഹാജരാകുന്നത് അഡ്വ. ബി എ ആളുര്‍. കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ ഗോനിന്ദച്ചാമിക്കുവേണ്ടി ഹാജരായതും ബി എ ആളൂരായിരുന്നു.

ബണ്ടിച്ചോര്‍ എന്ന ദേവീന്ദ്ര സിങ്ങ് പൂനെയില്‍ പിടിയിലായപ്പോള്‍ തന്നെ ആളൂര്‍ ഇയാളുടെ വക്കാലത്തേറ്റെടുക്കാന്‍ സമ്മതമറിയിക്കുകയായിരുന്നു.

sameeksha-malabarinews

ഒരാഴ്ച്ചയോളം പോലീസിനെ വട്ടം കറക്കിയ ബണ്ടിയെ പൂനെയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!