ബംഗളൂരു സ്‌ഫോടന കേസില്‍ മലയാളിയെ ചോദ്യം ചെയ്യന്നു.

ബംഗളൂരു: ബംഗളൂരില്‍ ബിജെ പി ഓഫീസിനു മുമ്പില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് 8 പേരെ എന്‍ഐഎ കസ്റ്റെഡിയിലെടുത്തു. കസ്റ്റെഡിയിലെടുത്തവരില്‍ ഒരാള്‍ മലയാളിയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം കസ്റ്റെഡിയിലെടുത്തവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.

വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന ദിവസമായതിനാല്‍ ബിജെപി ഓഫീസില്‍ പതിവില്‍ കവിഞ്ഞ തിരക്കാണ് ഇന്നലെ ഉണ്ടായിരുന്നത്.

 

Share news
error: Content is protected !!
Scroll to Top