പ്രേംകുമാര്‍ (53)

പരപ്പനങ്ങാടി: കോവിലകം റോഡില്‍ പള്ളിപ്രങ്ങാട്ട് മാളിയില്‍ പ്രേം കുമാര്‍ (53) നിര്യാതനായി. ജയകേരള തിയേറ്റര്‍ മാനേജരാണ്.

ഭാര്യ: തേനേംകണ്ടി വിനീത . മകന്‍ :നിഖില്‍ (ടിവിഎസ് ബാംഗ്ലൂര്‍ )

സഹോദരങ്ങള്‍ :ബാബുരാജ്, പ്രമോദ്, പ്രഭീഷ്, പ്രീതി.

 

Share news
error: Content is protected !!
Scroll to Top