പ്രസന്റേഷന്‍ സ്കുളിന്റെ പുതിയ കെട്ടിടം പികെ അബ്ദറബ്ബ് ഉദ്ഘാടനം ചെയ്തു

പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.
പരപ്പനങ്ങാടി പഞ്ചായത്തിലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവാര്‍ഡ് നല്‍കി

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യക്ഷം വഹിച്ചു. അലി തെക്കേപ്പാട്ട്, പഞ്ചായത്ത് അംഗങ്ങളായ സക്കിന കോയ, ഹനീഫ കൊടപ്പാളി, എംപി സുേഷ്ബാബു എന്നിവര്‍ സംസാരിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top