Section

malabari-logo-mobile

പോളി യൂണിയന്‍ തെരഞ്ഞെടുപ്പ് ജില്ലയില്‍ എസ്എഫ്‌ഐ തൂത്തുവാരി

HIGHLIGHTS : തിരൂര്‍: ഇന്ന് നടന്ന

തിരൂര്‍: ഇന്ന് നടന്ന പോളിടെക്‌നിക്കല്‍ യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. ജില്ലയില്‍ നാല് പോളിടെക്‌നിക്കുകളില്‍ മൂന്നിടത്തും എസ്എഫ്‌ഐ ആണ് വിജയിച്ചത്. എസ്എസ്എം പോളി തിരൂര്‍, പെരിന്തല്‍മണ്ണ ഗവ.പോളി, കോട്ടക്കല്‍ പോളി എന്നിവിടങ്ങളില്‍ എസ്എഫ്‌ഐയും ചേളാരി ഗവ.പോളിയില്‍ യുഡിഎസ്എഫുമാണ് വിജയിച്ചത്.

ഇതില്‍ കോട്ടക്കലും പെരിന്തല്‍മണ്ണയിലും മുഴുവന്‍ സീറ്റും എസ്എഫ്‌ഐക്കാണ്. തിരൂരില്‍ ഒരു സീറ്റ് മാത്രമാണ് യുഡിഎസ്എഫിന് ലഭിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!