പെണ്‍കുട്ടികളുടെ ബാത്ത് റൂമില്‍ മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമം.

തിരൂര്‍: എസ്എസ്എം പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിനികുടെ ബാത്ത്‌റൂമില്‍ നിന്നും മൊബൈല്‍ഫോണില്‍ ഫോട്ടോയെടുത്തതായി പരാതി. വ്യാഴാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവം നടന്നത്. ബാത്ത് റൂമില്‍ കയറിയ പെണ്‍കുട്ടികളാണിത് കണ്ടത്. ഇവര്‍ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തിരൂര്‍ പോലീസ് അന്വേഷണ മാരംഭിച്ചുകഴിഞ്ഞു.

 

Share news
error: Content is protected !!
Scroll to Top