അടക്ക മോഷണം പോയി


കക്കാട്: കക്കാട് മലയില്‍ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആറ് ചാക്ക് അടക്ക മോഷണം പോയി. മലയില്‍ ക്ഷേത്രത്തോട് ചേര്‍ന്ന് രവീന്ദ്രന്റെ സ്ഥലത്ത് മോട്ടര്‍ ഷെഢില്‍ സൂക്ഷിച്ചതായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം.

തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

Share news
error: Content is protected !!
Scroll to Top