പുതുക്കുടി ബീരാന്‍ കുട്ടി(82)

പരപ്പനങ്ങാടി : പുത്തരിക്കല്‍ പുതുക്കുടി ബീരാന്‍ കുട്ടി(82) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കള്‍: കുഞ്ഞി മുഹമ്മദ്, അബ്ദുള്‍ റഷീദ്, അബ്ദുറസ്സാഖ്(മൂവരും ബഹറൈന്‍), അബ്ദുറഹിമാന്‍ കുട്ടി, ഇസ്മയില്‍(സൗദി), സൈനബ, സഫിയ, ഉമ്മുകുല്‍സു. മരുമക്കള്‍: അബൂബക്കര്‍, അബ്ദുല്‍ റഷീദ്, അബ്ദുസലാം.

Share news
error: Content is protected !!
Scroll to Top