Section

malabari-logo-mobile

പാസില്ലാതെ മണല്‍കടത്ത്: കടവുകളുടെ അംഗീകാരം റദ്ദാക്കും

HIGHLIGHTS : മലപ്പുറം: ജില്ലയിലെ അംഗീകൃത

മലപ്പുറം: ജില്ലയിലെ അംഗീകൃത കടവുകളില്‍ മണല്‍പാസ് ഇല്ലാത്ത കാലയളവില്‍ വന്‍തോതില്‍ മണല്‍ ശേഖരിക്കുന്നതായി ജില്ലാതല സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി. വാഴക്കാട്, വാഴയൂര്‍, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കാവനൂര്‍, എടവണ്ണ, ആലിപറമ്പ്, മമ്പാട്, പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ആനക്കയം, പുലാമന്തോള്‍, ഊരകം പഞ്ചാത്തുകളിലാണ് അനധികൃത മണല്‍ കടത്ത് നടക്കുന്നത്.

പാസ് ഇല്ലാത്ത കാലയളവില്‍ അനധികൃതമായി മണല്‍ ശേഖരിക്കുന്നത് തുടര്‍ന്നാല്‍ കടവുകള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.

sameeksha-malabarinews

 


Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!