പാലത്തിങ്ങല്‍ പാലം പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ റോഡ് ഉരോധിച്ചു

പരപ്പനങ്ങാടി : ഇന്നലെ പാലത്തിങ്ങല്‍ പാലത്തിന്‍മേല്‍ രൂപപ്പെട്ട കുഴിയെ തുടര്‍ന്ന് അപകടാവസ്ഥയിലായ പാലം ഉടന്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പാലത്തിങ്ങല്‍ പാലത്തില്‍ ഉപരോധം നടത്തി. ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നതും ഏതു നിമിഷവും അപടകം സംഭവിക്കാവുന്ന അവസ്ഥയിലുള്ള പാലത്തിങ്ങല്‍ പാലം. സമരം ഡിവൈഎഫ്‌ഐ ജില്ല ജോ.സെക്രട്ടറി പ്രിന്‍സ് കുമാര്‍ ഉദ്ഘാടനെ ചെയ്തു. വിനീഷ്,മുജീബ്,അഫ്താബ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top