Section

malabari-logo-mobile

പരപ്പനാട് സെവന്‍സ് ഷൂട്ടൗട്ടില്‍ സോക്കര്‍ ക്ലബ്ബ് ഷൊര്‍ണ്ണൂര്‍ അകത്ത്.

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനാട് അഖിലേന്ത്യാ

പരപ്പനങ്ങാടി: പരപ്പനാട് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ ഷൊര്‍ണ്ണൂര്‍ സോക്കര്‍ ക്ലബ്ബ് പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ അല്‍മദീന ചെര്‍പുളശേരിയെ മറികടന്നു.

കളിയുടെ നിശ്ചിത സമയത്ത് ഇരുടീമുകളും 2 വീതം ഗോളുകള്‍ നേടി സമനില പാലിച്ചു. തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടി വന്നു.

sameeksha-malabarinews

ഇന്ന് ബ്ലാക്ക് ആന്റ് വൈറ്റിനെ തോല്‍പ്പിച്ച എഫ്‌സി കുണ്ടോട്ടിയും ഹണ്ടേഴ്‌സ് കൂത്തുപറമ്പിനെ തോല്‍പ്പിച്ച കരുത്തരായ സൂപ്പര്‍ സ്റ്റുഡിയോയും തമ്മില്‍ ഏറ്റുമുട്ടും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!