Section

malabari-logo-mobile

പരപ്പനങ്ങാടി പഞ്ചായത്തില്‍ മണല്‍ പാസ് നല്‍കുന്നു.

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുതിയ കെട്ടിടനിര്‍മാണത്തിനുള്ള മണല്‍ അപേക്ഷാഫോറം 20-12-12 ന് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്നും പൂരിപ്പിച്ച അപേക്ഷകള്‍ അന്നേ ദിവസം തന്നെ സ്വീകരിക്കുന്നതാണെന്നും പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

2012 ജനുവരി 1ന് ശേഷം കെട്ടിട നിര്‍മ്മാണ അനുമതി/ഇന്റിമേഷന്‍ ഫോറം സമര്‍പ്പിച്ചതിന്റെ റേഖയും തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കുന്നവര്‍ക്ക് മാത്രമേ മണല്‍ ഫോറം വിതരണം ചെയ്യുകയുള്ളു എന്നും സെക്രട്ടറി അറിയിച്ചു..

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!