Section

malabari-logo-mobile

പരപ്പനങ്ങാടി ഡി.എഡ് സെന്ററിന് ആര്‍.സി.ഐ. അംഗീകാരം:പി.കെ.അബ്ദുറബ്ബ്

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ പുതുതായി അനുവദിച്ച ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ്
ട്രെയിനിംഗ് സെന്ററിന് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍.സി.ഐ) അംഗീകാരം ലഭിച്ചതായി നിയോജക മണ്ഡലം എം.എല്‍.എ. കൂടിയായ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി ജി.എല്‍.പി. സ്‌കൂള്‍ കോമ്പൗണ്ട-ില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എജുക്കേഷന്‍ (ഡി.എഡ്) സെന്ററിന് സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!