പരപ്പനങ്ങാടി ടോള്‍ സംഘര്‍ഷം 20 പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: ഇന്ന് രാവിലെ പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍പിരിക്കുന്നിടത്ത് ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ സമരസമിതി പ്രവര്‍തത്തകരായ ഇരുപത് പേര്‍ക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയംഗം കെ മൂഹമ്മദ് റാഫി, എം എച്ച് കോയ തുടങ്ങി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയാണ് കേസ്.

കരാറുകാരനായ കരീമിന്റെ പരാതിയെ തുടര്‍ന്നാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരിക്കുന്നത്. ടോള്‍ പിരക്കാനനുവദിക്കുന്നില്ലെന്നും ഭീഷണിമുഴക്കുന്നുമെന്നുമാണത്രെ പരാതി…

 

Share news
error: Content is protected !!
Scroll to Top