Section

malabari-logo-mobile

പരപ്പനങ്ങാടിയുടെ വികസനം : വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബുമായി നിങ്ങള്‍ക്കും സംവദിക്കാം.

HIGHLIGHTS : പരപ്പനങ്ങാടി: പുതുതായി പരപ്പനങ്ങാടിക്ക് അനുവദിച്ച നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനെകുറിച്ചുള്ള സംശയങ്ങള്‍

പരപ്പനങ്ങാടി: പുതുതായി പരപ്പനങ്ങാടിക്ക് അനുവദിച്ച നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനെകുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ നാട്ടുകാര്‍ക്ക് ഒരവസരം ഒരുക്കുകയാണ് പരപ്പനങ്ങാടി പ്രസ്സ് ഫോറം.

ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പരപ്പനങ്ങാടി എ .സി കോംപ്ലക്‌സില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രാദേശിക നേതൃത്വങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

sameeksha-malabarinews

മുന്‍ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. കലാനാഥന്‍ മാഷായിരിക്കും ചര്‍ച്ച നിയന്ത്രിക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!