Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വീട് കയറി ആക്രമണം.

HIGHLIGHTS : അഞ്ചപ്പുരയില്‍ വീട്ടില്‍ക്കയറി വീട്ടുകാരെ ആക്രമിച്ചയാളെ

പരപ്പനങ്ങാടി : അഞ്ചപ്പുരയില്‍ വീട്ടില്‍ക്കയറി വീട്ടുകാരെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. കരിപറമ്പ് സ്വദേശി എന്‍ പി വിജയനാണ് പോലീസ് പിടിയിലായത്. ഇന്ന് വൈകീട്ട് 7 മണിയോടെ അഞ്ചപ്പുര മാര്‍ക്കറ്റ് റോഡിലുള്ള പുത്തന്‍വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്.

പോലീസ് ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!