Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വാഹനാപകടം

HIGHLIGHTS : പരപ്പനങ്ങാടി: ഉള്ളണം റോഡില്‍ വാഹനാപകടം. ഡ്രൈവിങ്ങ് പംിക്കുകയായിരുന്ന മാരുതി കാര്‍

പരപ്പനങ്ങാടി:  ഉള്ളണം റോഡില്‍ വാഹനാപകടം. ഡ്രൈവിങ്ങ് പംിക്കുകയായിരുന്ന മാരുതി കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു.

ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പാടത്തേക്ക് മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മുണ്ടിയന്‍കാവ് സ്വദേശഇ ഇഖ്ബാലിന് നിസാരപരിക്കേറ്റു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!