പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വെ സ്റ്റേഷന് മുന്‍വശത്തെ
തേക്കിന്‍ കാടിന് തീ പിടിച്ചു. രാത്രി 7.45 ഓടെയാണ് സംഭവം.
അടിക്കാടിന് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായി സ്റ്റേഷന്‍ മാസ്റ്റെറെ വിവരമറിച്ചതിനെ തുടര്‍ന്ന് തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




