Section

malabari-logo-mobile

ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി ;ശസ്ത്രക്രിയ നാളെ

HIGHLIGHTS : കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. 48 മണിക്കൂര്‍ ഡോക...

കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. 48 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അത് ഇന്ന് രാവിലെ അവസാനിച്ചു. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ അദേഹം.

സെഡേഷന്‍ മാറാനുള്ള മരുന്നുകള്‍ രാവിലെ 6 മണിക്ക് നല്‍കിയിട്ടുണ്ട്. 12 മണിയോടെ സെഡേഷന്‍ പൂര്‍ണമായി മാറും. കിഡ്‌നി പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും പൂര്‍ണമായും നിയന്ത്രണത്തിലായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

sameeksha-malabarinews

കൈ,കാല്‍ എന്നിവയുടെ ശസ്ത്രക്രിയ നാളെനടക്കും.

അദേഹത്തിന് മള്‍ട്ടിപ്പിള്‍ ഓര്‍ഗണ്‍ ഫ്രാക്ചറാണ് സംഭവിച്ചിട്ടുള്ളത്. ചികിത്സയുടെ ഒന്നാംഘട്ടം

പൂര്‍ത്തിയായെന്നും രണ്ടാഘട്ട ചികിത്സ ആരംഭിക്കു്‌നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!