Section

malabari-logo-mobile

നേപ്പാളില്‍ പത്തൊമ്പതുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി

HIGHLIGHTS : ദില്ലി: പത്തൊമ്പതുകാരിയായ നേപ്പാളി വീട്ടുവേലക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി.

ദില്ലി: പത്തൊമ്പതുകാരിയായ നേപ്പാളി വീട്ടുവേലക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തെക്കന്‍ ഡല്‍ഹിയിലെ മാല്‍വിയ നഗര്‍ പ്രദേശത്ത് വെച്ച് ജോലി ചെയ്യുന്ന വീടിനു സമീപത്തു വെച്ചാണ് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയാക്കിയത്.

ജോലി കഴിഞ്ഞ് വീടിന് സമീപത്തുള്ള വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം സമീപത്ത് ജോലി ചെയ്ത് കൊണ്ടിരുന്ന ശ്രീപാലും, സുരേഷും ചേര്‍ന്ന് പെണ്‍കുട്ടിയെ അടിച്ച് ബോധരഹിതയാക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.

sameeksha-malabarinews

സംഭവം പെണ്‍കുട്ടി വീട്ടുടമയോട് പറയുകയും ഇയാള്‍ പോലീസില്‍ പരാതിപെടുകയുമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!