നെല്ലിന്റെ സംഭരണ വില കൂട്ടി

തിരു : നെല്ലിന്റെ സംഭരണ വില ഉയര്‍ത്തി. കിലോഗ്രാമിന് 15 രൂപ യായിരുന്നത് 17 രൂപയായി ഉയര്‍ത്തി. നെല്ല് സംഭരിക്കുമ്പോള്‍ തന്നെ വില നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറയിച്ചു.

കൂടാതെ സംസ്ഥാനത്ത് നിക്ഷേപത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ നിയമഭേദഗതി വരുത്തും. നിക്ഷേപക ബോര്‍ഡ് രൂപീകരിക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.

Share news
error: Content is protected !!
Scroll to Top