നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. ഇരുപത് പേരാണ് ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നാളെ സൂക്ഷ്മ പരിശോധന നടക്കും.
ഒ.രാജഗോപാല്‍ ഇന്നാണ് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ശെല്‍വരാജിനും എഫ് ലോറന്‍സിനും രണ്ട് അപരന്‍മാര്‍ വീതമുണ്ട്. ഏക വനിതാ സ്ഥാനാര്‍ത്ഥി ലൈല സുന്ദരേശനാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




