എഴിമല നാവികഅക്കാദമിക്കെതിരെ സിബിഐ കേസെടുത്തു. 1.5 കോടി രൂപയുടെ മണല്‍ അനധികൃതമായി മറിച്ചുവിറ്റുവെന്ന ആരോപണമാണ് അന്വേഷിക്കുന്നത്.
പരിശോധനക്കായി എത്തിയ സിബിഐ സംഘത്തിന് നാവിക സംഘത്തില്‍ പരിശോധനാനുമതി നിഷേധിക്കപ്പെട്ടു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




