Section

malabari-logo-mobile

നവ്യാനായര്‍ തിരിച്ചുവരുന്നു.

HIGHLIGHTS : വിവാഹശേഷം താല്‍കാലികമായി സിനിമാലോകത്തുനിന്നും വിട്ടുനിന്ന നവ്യാനായര്‍ തിരിച്ചു വരുന്നു.

വിവാഹശേഷം താല്‍കാലികമായി സിനിമാലോകത്തുനിന്നും വിട്ടുനിന്ന നവ്യാനായര്‍ തിരിച്ചു വരുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരുന്നത്.

ഈ ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന ഒറ്റപ്പാലം ഉണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യയായണ് നവ്യ വേഷമിടുന്നത്.

sameeksha-malabarinews

ചിത്രത്തില്‍ അധ്യാപികയുടെ വേഷമാണ് നവ്യയുടേത്.

ഷമീര്‍ സേഠ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശൈലേഷ് ദിവാകറിന്റെതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!