നടന്‍ ജഗന്നാഥന്‍ അന്തരിച്ചു.

തിരു : പ്രശസ്ത നാടക സിനിമാ താരം ജന്നാഥന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. തിരുവനന്തപുരം പൂജപ്പുരയിലെ വസതിയായ ദേവുവില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം നാളെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നട്കക്ും.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1986 ല്‍ പുറത്തിറങ്ങിയ ഒരിടത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. അവസാന ചിത്രം പട്ടണത്തില്‍സുന്ദരന്‍.

Share news
error: Content is protected !!
Scroll to Top