ദുബൈ: ദുബൈയില്‍ കനത്ത മഞ്ഞ് വീഴ്ച. മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് രാജ്യത്തിന്റെ മിക്കഭാഗത്തും ജനജീവീതം താറുമാറായിരിക്കുകയാണ്.
ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ശക്തമായ രീതിയില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. മൂടല്‍ മഞ്ഞ് കനത്തതോടെ പലയിടത്തും നിരവധി വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക്് പരിക്കേറ്റ്ട്ടുണ്ട്. പരിക്ക് നിസാരമാണെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




