Section

malabari-logo-mobile

ദില്ലി സംഭവം: മാപ്പുസാക്ഷിയാകാമെന്ന് 2 പ്രതികള്‍

HIGHLIGHTS : ദില്ലി: ബസില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമാനഭംഗത്തി

ദില്ലി: ബസില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമാനഭംഗത്തി കൊന്ന കേസിലെ പ്രതികളില്‍ രണ്ടുപേര്‍ തങ്ങളെ മാപ്പുസാക്ഷിയാക്കണമെന്ന് കോടതിയോടാവശ്യപ്പെട്ടു. പവന്‍ഗുപ്ത, വിനയ്ശര്‍മ എന്നീ പ്രതികളാണ് മാപ്പുസാക്ഷിയാക്കണമെന്ന്ഭ്യര്‍ത്ഥിച്ചത്.

ഇന്ന് റിമാന്റ്് കാലാവധി നീട്ടുന്നതിനായി പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഈ ആവശ്യം ഉന്നയിച്ചത്. രാംസിങിന്റെ സഹോദരന്‍ മുകേഷ് നിയമസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

sameeksha-malabarinews

കോടതി പ്രതികളെ 14 ദിവസത്തേക്കുകൂടി റിമാന്റ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!