Section

malabari-logo-mobile

തൊട്ടിതൊടി ഹംസ ഹാജി(89)

HIGHLIGHTS : തിരൂരങ്ങാടി: യത്തീംഖാന കമ്മിറ്റി അസി. സെക്രട്ടറിയും ദീര്‍ഘ കാലം മദ്രാസില്‍ വ്യാപാരിയുമായിരുന്ന തൊട്ടിതൊടി ഹംസ ഹാജി(89)

തിരൂരങ്ങാടി: യത്തീംഖാന കമ്മിറ്റി അസി. സെക്രട്ടറിയും ദീര്‍ഘ കാലം മദ്രാസില്‍ വ്യാപാരിയുമായിരുന്ന തൊട്ടിതൊടി ഹംസ ഹാജി(89) നിര്യാതനായി. മക്കള്‍: അബ്ദുല്‍ റഷീദ്(അബൂദാബി), ഷംസുദ്ധീന്‍(ജിദ്ദ), ഷരീഫ,ഖദീജ, ഫാത്തിമ സുഹറ, സുലൈഖ, സലീമ, ഫളീല. മരുമക്കള്‍: അബ്ദുള്‍ റഷീദ് മാസ്റ്റര്‍, മുഹമ്മദ് ഹസ്സന്‍, അബ്ദുള്‍ മജീദ്, ഫരീദ് വി പി, റഹ്മത്തുള്ള താപ്പി, സുഹൈല്‍(ജിദ്ദ), സക്കീന മഹറുന്നീസ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!