തിരൂരങ്ങാടി: തിരൂരങ്ങാടി തെന്നലയില്‍യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തമിഴ്‌നാട് ചിദംബരം സ്വദേശി രാജലിംഗം(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. മരമുറിക്കാനായി കയറിയ ഇയാള്‍ മരത്തില്‍ നിന്നും താഴെ വീഴുകയായിരുന്നു. പോസ്റ്റു മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


