തീവണ്ടി തട്ടി കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

അങ്കമാലി: റെയില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ലൈസി(21) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അങ്കമാലി ടെല്‍ക്കിന് സമീപം ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top