തിരൂരങ്ങാടി പഞ്ചായത്തോഫീസില്‍ വിജിലന്‍സ് റെയ്ഡ്.

തിരൂരങ്ങാടി :കെട്ടിടങ്ങള്‍ക്ക് നമ്പറിടുന്നിതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ തിരൂരങ്ങാടി പഞ്ചായത്തോഫീസില്‍ വിജിലന്‍സ്‌സംഘം റെയ്ഡ് നടത്തി. കോഴിക്കോട് നിന്നുള്ള സംഘമാണ് റെയ്ഡിനെത്തിയത്. റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെതതിയതായി സൂചനയുണ്ട്.

ചെമ്മാട് ആവശ്യമായ പാര്‍ക്കിങ് സൗകര്യങ്ങളില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കും അനധികൃതമായി നമ്പര്‍ ലഭിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്.

Share news
error: Content is protected !!
Scroll to Top