തിരുവനന്തപുരം, കോഴിക്കോട് മോണോ റെയിലുകള്‍; കാരാറൊപ്പിട്ടു

തിരു: തിരുവനന്തപുരം, കോഴിക്കോട് മോണാ റെയില്‍ പദ്ധതികളുടെ കാരാറൊപ്പിട്ടു. ഡിഎംആര്‍സിയും കേരളാ മോണോ റെയില്‍ കോര്‍പ്പറേഷന്‍ ലിമലിറ്റഡും തമ്മിലാണ് കരാര്‍. നിയമസഭാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കേരള മേണോ റെയില്‍ കേര്‍പ്പറേഷന്‍ എംഡി ഹരികേഷും ബിസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ എസ് ഡി ശര്‍മ്മയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, കേന്ദ്ര സഹ മന്ത്രി ശശി തരൂര്‍, ഇ ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മിഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top