താലിബാന്‍ ആ്ക്രമണത്തില്‍ 13 അഫ്ഗാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

കാബുള്‍ : അഫ്ഗാന്‍ സൈനിക ഔട്ട്‌പോസ്റ്റിലുണ്ടായ താലിബാന്‍ ആക്രമത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിന്റെ പാക്കിസ്ഥാന്‍ അതിര്‍്ത്തി പ്രദേശത്താണ് വെള്ളിയാഴ്ച ആക്രമണം ഉണ്ടായത്.
അഞ്ച് മണിക്കുര്‍ നീണ്ടു നിന്ന ആക്രമണത്തിനൊടുവിലാണ് 13 പേര്‍ കൊല്ലപ്പെട്ടത്.
താലിബാന്‍ വ്ക്താവ് സൈബുല്ലില്ലാഹ് മുജാഹിദ് സംഭവത്തിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടുണ്ട്. വെടിക്കോപ്പുകളും ആയുധങ്ങളും പിടച്ചെടുത്തതായും ഇവര്‍ അവകാശപ്പെടുന്നു.

Share news
error: Content is protected !!
Scroll to Top