താനൂര്‍ : ഒഴൂര്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ കിണറ്റില്‍ കരിയോയിലൊഴിച്ച നിലയില്‍. 17 ാം വാര്‍ഡ് അംഗവും ബിജെപി പ്രവര്‍ത്തകയുമായ വെട്ടുകുളം കാഞ്ഞിരത്തില്‍ ഷീബയുടെ വീട്ടിലെ കിണറ്റിലാണ് കരി യായില്‍ ഒഴിച്ചത്.
ബുധനാഴ്ച രാവിലെ വെള്ളമെടുക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അനേ്വഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




