താനൂര്‍ ഗവ: കോളേജിലെ പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതല്‍ നല്‍കും

താനൂര്‍:  താനൂര്‍ ഗവണ്‍മെന്റ് കോളേജിലേക്കള്ള 2013-14 വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള അപേക്ഷാഫോറം ഇന്നു മുതല്‍ നല്‍കി തുടങ്ങും ജൂലൈ 30 വരെ ഫോറം നല്‍കും. കോളേജിന്റെ സ്പഷ്യല്‍ ഓഫീസറുടെ കാര്യാലായത്തില്‍ രാവിലെ പത്ത് മണി മുതല്‍ ഫാറം വിതരണം ചെയ്യും.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജുലൈ 30 ആണ്.

Share news
error: Content is protected !!
Scroll to Top