താനൂരില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി.

താനൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെ കാട്ടിലങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് യുവാവ് മുണ്ട്‌പൊക്കി നഗ്നത പ്രദര്‍ശിപ്പിച്ചത്. പേടിച്ച് നിലവിളിച്ച വിദ്യാര്‍ത്ഥിനികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍, യുവാവിനെ ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ചു. വൈലത്തൂര്‍ സ്വദേശി ചേനത്ത് മജീദാ(35) ണ് പിടിയിലായ്. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

Share news
error: Content is protected !!
Scroll to Top