താനൂരില്‍ പോലീസിന് നേരെ കല്ലേറ്: അഞ്ചു പേര്‍ അറസ്റ്റില്‍

താനൂര്‍:  ദേവധാര്‍ ഹൈസ്‌കൂളിനടുത്ത് വച്ച് ഹര്‍ത്താലുനോടനുബന്ധിച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസിന് നേരെ കല്ലെറിഞ്ഞ സംബവുമായി ബന്ധപ്പെട്ട് പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.

ബാലകൃഷ്ണന്‍ ചുണ്ടിയത്ത്, അജീഷ് എടപ്പയില്‍, കൃഷണകുമാര്‍, ഇസ്മായില്‍, .ഷാനിമോന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഹര്‍ത്താല്‍ ദിനത്തില്‍ റോഡില്‍ തടസ്സം സൃഷ്ടി്ച്ചത് മാറ്റാല്‍ വന്നപ്പോഭാണ് പോലീസിന് നേരെ കല്ലേറുണ്ടായത്. പോലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് കൂടുതല്‍ പോീലസെത്തി ലാത്തിവീശുകയും നിരപരാധികളെയടക്കം ക്രൂരമായി മര്‍ദ്ദിച്ച് വീടുകളില്‍ നിന്ന് പടിച്ചുകൊണ്ടു പോകുകയും ചെയ്തിരുന്നു. ഇവരില്‍ കൂറേ പേരെ പോലീസ് പിന്നീട് വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top