ഡോ.കെ ആലിക്കുട്ടി നിര്യാതനായി

തിരൂര്‍; പ്രമുഖ ഡോക്റും സാമൂഹ്യ പ്രവര്‍ത്തകനുമാായ ഡോ. കെ ആലിക്കുട്ടി (87) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കോരങ്ങത്ത് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. തിരൂര്‍ നേഴ്‌സിങ് ഹോം ഉടമായാണ്. ഐഎംഎ മുന്‍ അഖീലേന്ത്യാ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ആതുര ശ്രുശൂഷാ രംഗത്തിനൊപ്പം സാമൂഹ്യ സാംസ്‌കാരിക- സ്‌പോര്‍ട്‌സ് രംഗത്തും നിറസാന്നിധ്യമായിരുന്നു.

പെരുവള്ളൂര്‍ പുത്തൂരിലെ കരുണിയന്‍ അഹമ്മദ് കോയഹാജിയുടെയും കൊയപ്പ പള്ളയാളി പാത്തുട്ടി ഉമ്മയുടെയും മകനാണ്.

സി എച്ച് അഹമ്മദ് മാസ്റ്ററുടെ മകള്‍ ഖദീജയാണ് ഭാര്യ. മക്കള്‍;ഡോ. അബ്ദുള്‍ നാസര്‍, ഡോ. നൗഷാദ് (ഇരുവരും തിരൂര്‍ നേഴസിങ് ഹോം) മരുമക്കള്‍ ; ഡോ: സഫിയ, സൈറ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top